tag:blogger.com,1999:blog-528632126628847431.post6023656294143895855..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: പ്രണയ ലേഖനം...താരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger9125tag:blogger.com,1999:blog-528632126628847431.post-61590117832839244452009-10-06T22:11:05.046-07:002009-10-06T22:11:05.046-07:00ഈ വരികൾക്ക് നല്ല ഭംഗിയുണ്ട്...
ഗദ്യമോ പദ്യമോ എന്നു...ഈ വരികൾക്ക് നല്ല ഭംഗിയുണ്ട്...
ഗദ്യമോ പദ്യമോ എന്നു തിരിച്ചറിയാൻ പറ്റണീല്ല..
എന്തു തന്നെയായാലും സൌന്ദര്യത്തിനൊട്ടും കുറവില്ല താനും..hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-528632126628847431.post-57489000518739410442009-10-02T22:11:04.199-07:002009-10-02T22:11:04.199-07:00അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവ...അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ
പോലെ വിളർത്തു കാണപെട്ടത്...

ഈ വരികള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...

എനിക്കും ഒരു ബ്ലോഗ് ഉണ്ട് എന്റെ ബ്ലോഗ് സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-528632126628847431.post-78408660727166980072009-09-29T10:37:00.675-07:002009-09-29T10:37:00.675-07:00വല്ല്യ പിടിയില്ലാത്ത വിഷയമായിട്ടും വായിച്ചു കഴിഞ്ഞ...വല്ല്യ പിടിയില്ലാത്ത വിഷയമായിട്ടും വായിച്ചു കഴിഞ്ഞപ്പോൾ ഒരു സുഖം
:):)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-16949421611729664852009-09-29T01:10:22.022-07:002009-09-29T01:10:22.022-07:00നല്ല പ്രണയലേഖനം...നല്ല പ്രണയലേഖനം...Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-528632126628847431.post-15179050801962413742009-09-28T04:35:54.879-07:002009-09-28T04:35:54.879-07:00പ്രണയമുള്ള 'പ്രണയ ലേഖനം'പ്രണയമുള്ള 'പ്രണയ ലേഖനം'khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-528632126628847431.post-43474764252423932122009-09-28T00:26:15.764-07:002009-09-28T00:26:15.764-07:00അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എ...അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എവിടെയെന്ന് ഞങ്ങൾ ക്കറിയില്ലായിരുന്നു....“

>> ആ ലൈബ്രറി ഹാളില്‍ എവിടെ എങ്കിലും പോയി നോക്കിയെ..വെച്ച് മറന്നു കാണും..:-)
കവിത ഇഷ്ടായിട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-528632126628847431.post-89960074143348029772009-09-27T21:20:22.862-07:002009-09-27T21:20:22.862-07:00സുസ്വാഗതം സുഹൃത്തെ നരിക്കുന്നാ,പക്ഷെ തടവറത്താഴിന്റ...സുസ്വാഗതം സുഹൃത്തെ നരിക്കുന്നാ,പക്ഷെ തടവറത്താഴിന്റെ താക്കോൽ .....താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-88496836005593891932009-09-27T12:39:13.712-07:002009-09-27T12:39:13.712-07:00അതേ താരകാ, താങ്കൾ ഒരു തടവറ തന്നെയാണ്. ആ തടവറക്കുള്...അതേ താരകാ, താങ്കൾ ഒരു തടവറ തന്നെയാണ്. ആ തടവറക്കുള്ളിൽ ഇനിയും എന്നെ ബന്ധിയാക്കിയിടൂ. നിന്റെ നനുത്ത വരികൾ പൊറുക്കി എടുക്കാൻ. മനസ്സിലിട്ടു പലയാവർത്തി വായിക്കാൻ ഇനിയും നിന്റെ അക്ഷരക്കൂട്ടങ്ങൾക്കായി ഈ തടവറയിൽ ഞാൻ ഏകനായിരിക്കാം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-528632126628847431.post-8596699093543417532009-09-27T00:12:56.768-07:002009-09-27T00:12:56.768-07:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com