tag:blogger.com,1999:blog-528632126628847431.post9077235871484174978..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: മൂന്നുകാലുള്ള പാമ്പ്...താരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger10125tag:blogger.com,1999:blog-528632126628847431.post-5790925516878311962010-06-24T23:13:31.676-07:002010-06-24T23:13:31.676-07:00“രക്ത അണലി “(Russel viper) എന്നു തന്നെയാണോ പറയുന്ന...“രക്ത അണലി “(Russel viper) എന്നു തന്നെയാണോ പറയുന്നതെന്ന് താരകന് ഒന്ന് നോക്കുമല്ലോ...
സ്പെല്ലിംഗിലു പിശകു വന്നിട്ടുണ്ടോ ഒരു സംശയം.

Russell's viper എന്ന് പണ്ട് പഠിച്ചതായി ഓര്‍ക്കുന്നു
http://en.wikipedia.org/wiki/Dilute_Russell%27s_viper_venom_time

ഈയുള്ളവന്റെ ഒറിജനല്‍ പേര് Russel എന്നായത് കൊണ്ടാ ഈ കമന്റ് കേട്ടോ...ദേഷ്യം തോന്നരുതേ..ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-528632126628847431.post-81597755700346757072010-06-24T23:11:35.481-07:002010-06-24T23:11:35.481-07:00This comment has been removed by the author.ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-528632126628847431.post-54399952660605936322009-12-24T01:50:30.362-08:002009-12-24T01:50:30.362-08:00ഇത് തവളയെ വിഴുങ്ങിയ പാമ്പാ..മരണ വെപ്രാളത്തില്‍ തവള...ഇത് തവളയെ വിഴുങ്ങിയ പാമ്പാ..മരണ വെപ്രാളത്തില്‍ തവളയുടെ കാലുകള്‍ പാമ്പിന്റെ വയറു പൊട്ടി പുറത്തു വന്നതാവണം..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-528632126628847431.post-39551509007015401472009-12-23T09:33:53.934-08:002009-12-23T09:33:53.934-08:00വാര്‍ത്ത വായിച്ചിട്ടില്ല. പിന്നെ common sense, അത...വാര്‍ത്ത വായിച്ചിട്ടില്ല. പിന്നെ common sense, അതിത്തിരി കുറവാ. ആലോചിച്ചു മെനക്കെടാനും വയ്യ. അതുകൊണ്ട് എന്താ സംഭവം എന്നൊന്നു പറയണേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-528632126628847431.post-72861576601370754672009-12-23T01:13:28.845-08:002009-12-23T01:13:28.845-08:00വാര്‍ത്ത വായിച്ചിട്ടില്ല... വേറെ വല്ല ഇഴ ജന്തുക്കള...വാര്‍ത്ത വായിച്ചിട്ടില്ല... വേറെ വല്ല ഇഴ ജന്തുക്കളെയോ മറ്റോ ആണോ പാമ്പായി തെറ്റിദ്ധരിച്ചത്?

ഇര വിഴുങ്ങുന്ന പാമ്പ് ആകാനിടയില്ലല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-65913242514928496922009-12-22T21:49:28.306-08:002009-12-22T21:49:28.306-08:00ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....forefingerhttps://www.blogger.com/profile/09497888757517318638noreply@blogger.comtag:blogger.com,1999:blog-528632126628847431.post-59269675157640834002009-12-22T18:39:24.583-08:002009-12-22T18:39:24.583-08:00കൌതുകകരം , വിജ്ഞാന പ്രദംകൌതുകകരം , വിജ്ഞാന പ്രദംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-528632126628847431.post-79046879589681409352009-12-22T08:55:19.887-08:002009-12-22T08:55:19.887-08:00വാര്‍ത്തവായിച്ച ഓര്‍മ്മയുണ്ട്... പോസ്റ്റിന്റെ സസ്പ...വാര്‍ത്തവായിച്ച ഓര്‍മ്മയുണ്ട്... പോസ്റ്റിന്റെ സസ്പെന്‍സ് നിലനിര്‍ത്താന്‍ സംഭവം പറയുന്നില്ല.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-528632126628847431.post-4397542492715958532009-12-22T06:43:14.185-08:002009-12-22T06:43:14.185-08:00“പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറി...“പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.”
“മൊബൈൽ എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി”
ഇത്രയും വായിച്ചതിൽ നിന്നും pseudo viper കൂടാതെ മറ്റൊരു ജീവിയുടെ സാന്നിധ്യം കൂടി അനുഭവപ്പെടുന്നുണ്ടല്ലോ..ഈ വാർത്ത മുൻപ് വായിച്ചിട്ടില്ലാത്തതു കൊണ്ടും അവിടെ സന്നിഹിതരായിരുന്ന വിദഗ്ദ്ധർക്ക് വരെ തെറ്റിദ്ധാരണ വന്നതു കൊണ്ടും ഞാനൊന്നും അനുമാനിക്കുന്നില്ല..
ഉദരവുമായി ബന്ധമുള്ളൊരുത്തരത്തിനായി കാത്തിരിക്കുന്നു.പക്ഷേ താരകാ ഉത്തരവും വാർത്തയും ചേരുപടി ചേരണം ട്ടാ..!!hshshshshttps://www.blogger.com/profile/01787192511802548829noreply@blogger.comtag:blogger.com,1999:blog-528632126628847431.post-926315809260460782009-12-22T03:34:21.582-08:002009-12-22T03:34:21.582-08:00ആശാനെ ഈ വാര്‍ത്ത കണ്ടിട്ടില്ല ,അഥവാ മരുഭൂമിയിലെ പ...ആശാനെ ഈ വാര്‍ത്ത കണ്ടിട്ടില്ല ,അഥവാ മരുഭൂമിയിലെ പത്രങ്ങളുടെ പരിമിതി മൂലം അതിനുള്ള ഭാഗ്യം ഉണ്ടായില്ല , പിന്നെ മാഷേ നേരിട്ട് കണ്ട മുഴുവന്‍ ജനങ്ങളെയും ,കൂട്ടത്തിലെ ജന്തു ശാസ്ത്ര വിദഗ്ദനെയും ,എല്ലാം പറ്റിച്ചിട്ട് ,ഈ പോസ്റ്റ് വഴി നമ്മള് എന്ത് പറയാനാ മാഷേ ,

പിന്നെ ചുമ്മാ വല്ല അരനയ്കും ഒരു കാലു നഷ്ടമായതാണ് എന്നൊക്കെ പറയാം ... എന്താ :)Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.com