tag:blogger.com,1999:blog-528632126628847431.post5165373426540446345..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: ഹൌസ് കോൾതാരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger44125tag:blogger.com,1999:blog-528632126628847431.post-64698127175123897102010-02-19T02:24:10.545-08:002010-02-19T02:24:10.545-08:00ഭീകര നോവല്‍ വായിച്ച് അവസാനം താരകന് സ്വയം പേടിച്ച...ഭീകര നോവല്‍ വായിച്ച് അവസാനം താരകന് സ്വയം പേടിച്ച് വിറച്ചിരിക്കുന്ന ആ രംഗം ഒന്നോര്‍ത്ത് നോക്കിയേ... ആശംസകള്‍ താരകന്‍ജി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-528632126628847431.post-49437197415349363802010-02-09T00:26:08.211-08:002010-02-09T00:26:08.211-08:00ashamsakal..........ashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-528632126628847431.post-19682078556881553192010-01-29T04:13:49.694-08:002010-01-29T04:13:49.694-08:00ത്രില്ലിങ്ങുള്ള എല്ലാപ്രേതങ്ങളും,യക്ഷികളും ;ഭായിയു...ത്രില്ലിങ്ങുള്ള എല്ലാപ്രേതങ്ങളും,യക്ഷികളും ;ഭായിയുടെ കൈയ്യിലാണല്ലൊ അല്ലെ...
എന്നാലും ഭയങ്കര പ്രതികാരായീട്ടാാ...അത്
അതുകൊണ്ടീക്കഥ അത്യുഗ്രൻ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-528632126628847431.post-20477048604782217972010-01-26T06:36:35.611-08:002010-01-26T06:36:35.611-08:00മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞുമനുഷ്യനെ പേടിപ്പിച്ചു കളഞ്ഞുഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-528632126628847431.post-27118805890581026162010-01-24T05:44:01.299-08:002010-01-24T05:44:01.299-08:00nice....nice....SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-528632126628847431.post-71324680005445953982010-01-22T03:14:00.478-08:002010-01-22T03:14:00.478-08:00നല്ല എമണ്ടന്‍ കഥ...........
സത്യത്തില്‍ വായിച്ചു ത...നല്ല എമണ്ടന്‍ കഥ...........
സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഡോക്ടറുടെ നെഞ്ചിടിപ്പ് കൂടുന്ന കണക്കിനു എന്റെയും നെഞ്ചിടിപ്പ് കൂടി
..ഒരു ഹൊറര്‍ ബ്ലോഗ് ഉടന്‍ പ്രതീഷിക്കുന്നു.....കിച്ചന്https://www.blogger.com/profile/12554154494645164041noreply@blogger.comtag:blogger.com,1999:blog-528632126628847431.post-91723805434594390982010-01-21T21:15:17.700-08:002010-01-21T21:15:17.700-08:00Good story..I like it..Good story..I like it..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-528632126628847431.post-9551650431324943712010-01-21T08:57:52.879-08:002010-01-21T08:57:52.879-08:00താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും...താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-528632126628847431.post-63840663658283331652010-01-21T07:41:13.098-08:002010-01-21T07:41:13.098-08:00തൃസന്ധ്യയ്ക്ക് അല്പം പേടിപ്പിച്ചോ??തൃസന്ധ്യയ്ക്ക് അല്പം പേടിപ്പിച്ചോ??ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-528632126628847431.post-46803762630543264412010-01-21T06:07:59.934-08:002010-01-21T06:07:59.934-08:00ഒരു ഹൊറര്‍ നോവല്‍ വായിക്കുന്നത് പോലെ ശ്വാസമടക്കിപ്...ഒരു ഹൊറര്‍ നോവല്‍ വായിക്കുന്നത് പോലെ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്..ക്ലൈമാക്സ് അപ്രതീക്ഷിതമായിരുന്നു..എങ്കിലും..ആ ട്വിസ്റ്റ് വളരെ ഇഷ്ടപ്പെട്ടു..താങ്കളില്‍ നല്ലൊരു നോവലിസ്റ്റിനെ കാണാന്‍ സാധിക്കുന്നു..ആശംസകള്‍..ഇനിയും..കൂടുതല്‍ ത്രില്ലറുകള്‍ക്കായി കാത്തിരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-528632126628847431.post-50296053257084066642010-01-20T22:03:06.841-08:002010-01-20T22:03:06.841-08:00ആദ്യ ഭാഗം വായിച്ചപ്പോള്‍ രാംഗോപാല്‍ വര്‍മ്മയുടെ സി...ആദ്യ ഭാഗം വായിച്ചപ്പോള്‍ രാംഗോപാല്‍ വര്‍മ്മയുടെ സിനിമകള്‍ പോലെ സസ്പെന്‍സ് ആയിരുന്നു.കൊള്ളാം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-528632126628847431.post-3533952749006527582010-01-20T10:03:43.934-08:002010-01-20T10:03:43.934-08:00നന്നായി...നന്നായി...ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-528632126628847431.post-70614035009937225742010-01-20T08:39:11.799-08:002010-01-20T08:39:11.799-08:00ഇരുത്തി വായിപ്പിച്ചു കളഞ്ഞു...ആധുനിക മലയാള സാഹിത്യ...ഇരുത്തി വായിപ്പിച്ചു കളഞ്ഞു...ആധുനിക മലയാള സാഹിത്യത്തിൽ ത്രില്ലറുകളുടെ അഭാവം നന്നായിട്ടുണ്ട്. ഒന്നു ശ്രമിക്കാവുന്നതാണു.......ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-528632126628847431.post-57953133847948562552010-01-19T16:59:02.364-08:002010-01-19T16:59:02.364-08:00അങ്ങനെയെങ്കില്‍ അങ്ങനെ. ദു:ശ്ശകുനം എല്ലാം നോക്കി ത...അങ്ങനെയെങ്കില്‍ അങ്ങനെ. ദു:ശ്ശകുനം എല്ലാം നോക്കി തുടങ്ങിയാല്‍ മതി.
എന്തായാലും എഴുതണം... അത്രേയുള്ളൂ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-12549732743641975132010-01-19T00:56:43.262-08:002010-01-19T00:56:43.262-08:00khader ,shine,mukthar..thanks
panicker I know..you...khader ,shine,mukthar..thanks
panicker I know..you can't help loving it..,
bijith your observation is correct ...but happiness is different for different persons...
ഗീതടീച്ചർ ഒരുവട്ടംവായിച്ച് നൂറുവട്ടം ഇഷ്ടപെട്ടതിന് നൂറുവട്ടം താങ്ക്സ്..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-66462591755590054272010-01-18T23:14:02.756-08:002010-01-18T23:14:02.756-08:00Your posts are very different, not even a single o...Your posts are very different, not even a single one ended happily !!! ( I read all of them ). Good to meet another Irinjalakudakkaran here. See you...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-528632126628847431.post-41503066048834959552010-01-18T07:52:41.174-08:002010-01-18T07:52:41.174-08:00തകര്‍ത്തിരിക്കുന്നു ...എന്ന് പറഞ്ഞാല്‍ അതൊരു un...തകര്‍ത്തിരിക്കുന്നു ...എന്ന് പറഞ്ഞാല്‍ അതൊരു understatement ആയിരിക്കും എന്ന് തോന്നുന്നു ..

ഉഗ്രന്‍ അവതരണം .. പ്രത്യേകിച്ച് അവസാനത്തെ 'കട്ട്' ...Panickerhttps://www.blogger.com/profile/09586459960635663379noreply@blogger.comtag:blogger.com,1999:blog-528632126628847431.post-11466608183489234972010-01-17T09:38:07.169-08:002010-01-17T09:38:07.169-08:00നല്ല കഥ.നല്ല കഥ.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-528632126628847431.post-1013021550934397972010-01-17T01:13:13.274-08:002010-01-17T01:13:13.274-08:00കഥ വായിച്ചൂൂൂൂൂ
ഒന്നാംതരം കഥ. ഹോ, ആദ്യപകുതി വല...കഥ വായിച്ചൂൂൂൂൂ
ഒന്നാംതരം കഥ. ഹോ, ആദ്യപകുതി വല്ലാതെ പേടിപ്പിച്ചു.
ആ ഡോക്ടറോട് ഇങ്ങനെ തന്നെ പ്രതികാരം വീട്ടണം.
കഥ ഇഷ്ടമായി 100 വട്ടം.
അപ്പോള്‍ എല്ലാവരും ഡ്രാക്കുള കഥ എഴുതാന്‍ പ്രേരിപ്പിക്കയല്ലേ? എഴുതൂ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-528632126628847431.post-47918878540096221452010-01-16T11:05:25.085-08:002010-01-16T11:05:25.085-08:00ഓ അപ്പോള്‍ ഞാനെഴുതിയതു ഭീകര കഥ തന്നെയായിരുന്നല്ലേ?...ഓ അപ്പോള്‍ ഞാനെഴുതിയതു ഭീകര കഥ തന്നെയായിരുന്നല്ലേ? അതിപ്പഴാ മനസ്സിലായത്. അതു വായിച്ച് താരകന് ഞെട്ടീന്നും കൂടി അറിഞ്ഞപ്പോള്‍ ഹൊഹൊഹോ എന്തൊരു സന്തോഷം ! എന്തൊരാത്മനിര്വൃതി !!
(എന്നിട്ടാണ് അവിടെ വന്ന് ഒരു ജാഡക്കമന്റ് വലിയ പ്രാസത്തിലൊക്കെ എഴുതിവച്ചേക്കുന്നു..)

പിന്നേയ്, ഇന്നും ഇതു വായിച്ചില്ല. സമയം രാത്രി 12 കഴിഞ്ഞിരിക്കുന്നു, അതാ...
നാളെ നേരം വെളുത്തോട്ടേ, പകല്‍ വെളിച്ചത്തില്‍ വായിക്കാം.
ആ പടം കണ്ട് ഒന്നും കൂടി ഞെട്ടേം ചെയ്തു. തൃപ്തിയായിക്കാണുമല്ലോ അല്ലേ?K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-528632126628847431.post-127346726562559832010-01-16T06:32:31.757-08:002010-01-16T06:32:31.757-08:00ആദ്യം ആകെ വിറപ്പിച്ചുകളഞ്ഞല്ലൊ,മി.താരകന്.അതു തന്ന...ആദ്യം ആകെ വിറപ്പിച്ചുകളഞ്ഞല്ലൊ,മി.താരകന്.അതു തന്നെയായിരുന്നല്ലൊ എഴുത്തിന്റെ ലക്ഷ്യവും അല്ലേ..?. നന്നായി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-528632126628847431.post-2522035343580056062010-01-16T01:45:59.388-08:002010-01-16T01:45:59.388-08:00വളരെ ലൈവായി അവതരിപ്പിച്ചിരിക്കുന്നു.
മധുര പ്രതിക...വളരെ ലൈവായി അവതരിപ്പിച്ചിരിക്കുന്നു.

മധുര പ്രതികാരം, അതിനുമൊരു കുലീനത്വം തോന്നി.Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-528632126628847431.post-86425925602255323562010-01-16T01:31:05.231-08:002010-01-16T01:31:05.231-08:00sheriff,kumar,typist,hanlath..thanks..
ഗീതടീച്ചർ പ...sheriff,kumar,typist,hanlath..thanks..
ഗീതടീച്ചർ പടം കണ്ട് ഞെട്ടിയിരിപ്പാണല്ലെ..എങ്കിൽ തീർച്ചയായും കഥയും വായിക്കുക ,ആ ഞെട്ടൽ മാറികിട്ടും..പിന്നെ ടീച്ചർ എഴുതിയ hitch hiker story-യിൽ ഷീ ഈസ് നോ മോർ എന്നു പറഞ്ഞു ഞെട്ടിച്ച ഭീകരതയൊന്നും ഇതിലില്ല...താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-23099726744819625132010-01-16T00:31:11.297-08:002010-01-16T00:31:11.297-08:00ശ്രീയും ആര്‍ദ്രയും പറഞ്ഞത് പോലെ ഒരു നോവല്‍ എഴുതാന്‍...ശ്രീയും ആര്‍ദ്രയും പറഞ്ഞത് പോലെ ഒരു നോവല്‍ എഴുതാന്‍ ശ്രമിച്ച് കൂടെ ?ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-528632126628847431.post-82045424000223060192010-01-15T11:11:00.801-08:002010-01-15T11:11:00.801-08:00ഈ പേജില്‍ വന്നയുടനെ ഇത്രഭീകരമായ ഒരു പടം കണ്ട് ഞെട്...ഈ പേജില്‍ വന്നയുടനെ ഇത്രഭീകരമായ ഒരു പടം കണ്ട് ഞെട്ടേണ്ടി വന്നതില്‍ പ്രതിഷേധിച്ച് വായിക്കുന്നില്ല.
വായിച്ചാല്‍ ഇതിലും ഭയങ്കരമായി ഞെട്ടേണ്ടി വരുമായിരിക്കും. ഹെന്റമ്മേ എനിക്കു വയ്യ. രാത്രി കിടന്നുറങ്ങേണ്ടതാണ്..ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.com