tag:blogger.com,1999:blog-528632126628847431.post6052347801051313411..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: ഹരിശ്രീ...താരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger27125tag:blogger.com,1999:blog-528632126628847431.post-6286791220908904062009-07-28T09:00:10.910-07:002009-07-28T09:00:10.910-07:00നന്നായിരിക്കുന്നു.,നന്നായിരിക്കുന്നു.,murmur........,,,,,https://www.blogger.com/profile/09883395360291218400noreply@blogger.comtag:blogger.com,1999:blog-528632126628847431.post-85846819505064523882009-07-10T06:50:16.551-07:002009-07-10T06:50:16.551-07:00ഞാനിത്തിരി വൈകിയോ? പോട്ടെ, സാരല്യ.
സ്വാഗതം, ബൂലോഗത...ഞാനിത്തിരി വൈകിയോ? പോട്ടെ, സാരല്യ.
സ്വാഗതം, ബൂലോഗത്തേക്കു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-528632126628847431.post-64715914181524463432009-07-09T09:56:52.090-07:002009-07-09T09:56:52.090-07:00പ്രിയ താരകാ..
വളരെ സ്വഭാവികമാണു താങ്കളുടെ എഴുത്ത്...പ്രിയ താരകാ..
വളരെ സ്വഭാവികമാണു താങ്കളുടെ എഴുത്ത്..അതു അത്ര എളുപ്പവുമല്ല..തീർച്ചയായും തുടരണം..

എല്ലാ ആശംശകളുംസായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-528632126628847431.post-26984194009507465782009-07-09T04:06:50.120-07:002009-07-09T04:06:50.120-07:00താരകന്‍ജി,
ബൂലോകത്തിലേക്ക് സ്വാഗതം!!!
തകര്‍ത്ത് എഴ...താരകന്‍ജി,
ബൂലോകത്തിലേക്ക് സ്വാഗതം!!!
തകര്‍ത്ത് എഴുതിക്കോളു!
എല്ലാവിധ മംഗളങ്ങളും നേരുന്നു!
സസ്നേഹം...വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-528632126628847431.post-91494480495903675662009-07-09T00:47:25.322-07:002009-07-09T00:47:25.322-07:00എഴുതി തുടങ്ങൂ മാഷേ.........എഴുതി തുടങ്ങൂ മാഷേ.........അരുണ്‍ https://www.blogger.com/profile/13319597071747972222noreply@blogger.comtag:blogger.com,1999:blog-528632126628847431.post-73921124008615976812009-07-08T20:20:18.538-07:002009-07-08T20:20:18.538-07:00ബോൺസ്,കപ്പിത്താൻ ഹോഡോക്ക്,വെട്ട്യാടൻ,സഗീർ,വികെ,പ്ര...ബോൺസ്,കപ്പിത്താൻ ഹോഡോക്ക്,വെട്ട്യാടൻ,സഗീർ,വികെ,പ്രവി&കിരൺ,
ഉപാസന...നന്ദി.
തുടക്കത്തിൽ തന്നെ കവിതാപൂരണത്തിന് ക്ഷ ണിച്ച്തുരുമ്പെടുത്ത എന്റെ കവിതയുടെ മാറ്റുരച്ചു നോക്കാൻ അവസരം തന്ന വെള്ളതൂവലിന് പ്രത്യേകം നന്ദി.
പിന്നെ ബ്ലൊഗിംങ്ങിന്റെ അത്ഭുതലോകത്തേക്ക് കാലെടുത്തു വക്കുന്ന,സമാനചിന്തകയായ ,ആഷുവിനും(അതോഅശുവോ)സ്വാഗതം,നന്ദിതാരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-60612992213174992742009-07-08T10:10:38.391-07:002009-07-08T10:10:38.391-07:00"ഇതുവരെ ഒരു പ്രണയബന്ധത്തിൽ ഏർപെട്ടിട്ടില്ല.
അ..."ഇതുവരെ ഒരു പ്രണയബന്ധത്തിൽ ഏർപെട്ടിട്ടില്ല.
അതുകൊണ്ട് എന്റെ കവിത ഒരു പാനീയമാണെങ്കിൽ അത് മധുരം അശേഷമില്ലാത്ത ഒന്നായിരിക്കും. പ്രണയിച്ചിട്ടില്ലെന്നു
മാത്രമല്ല മനംകുളിർക്കുന്ന നല്ലനാലുവാക്കുകൾ ആരോടെങ്കിലും പറയാനും എനിക്കറിഞ്ഞുകൂടാ..അതുകൊണ്ട് എന്റെ
സൃഷ്ടി ഒരു ഐസ് ക്രീമാണെങ്കിൽ അതിന് മധുരം മാത്രമല്ല തണുപ്പും ഉണ്ടായിരിക്കുകയില്ല...
പൊതുകാര്യങളിലും ഞാൻ തത്പരനല്ല.. അതുകൊണ്ട് എന്റെ എഴുത്തിന്റെ പരിപ്പുവടയിൽ രാഷ്ട്രീയത്തിന്റെ എരിവും കാണുകയില്ല.
പക്ഷെ ...പക്ഷെ....
പ്രണയിച്ചിട്ടില്ലെങ്കിലും എനിക്ക് പ്രണയ നൈരാശ്യമുണ്ട്..
പ്രകടിപ്പിക്കാനറിയില്ലെങ്കിലും എന്റെ മനസ്സിൽ സാന്ത്വനമുണ്ട്..
രാഷ്ട്രീയമില്ലെങ്കിലും അമർഷവും എതിർപ്പും എനിക്കുമുണ്ട്..." Same pinch :D

welcome 2 ബൂലോകം താരകാ....

എന്നെ പോലൊരാളെ ബൂലോകത്തില്‍ കണ്ടതില്‍ സന്തോഷമുണ്ട്ട്ടൊ...ഞാനും ബൂലോകത്ത് പുതിയതാട്ടൊ...Alsuhttps://www.blogger.com/profile/13384328304088690163noreply@blogger.comtag:blogger.com,1999:blog-528632126628847431.post-3204199876400042852009-07-08T08:16:04.245-07:002009-07-08T08:16:04.245-07:00All the best

UpasanaAll the best

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-528632126628847431.post-39128088595449250722009-07-08T05:16:05.050-07:002009-07-08T05:16:05.050-07:00അന്ന് ശിവൻ ചവിട്ടി മെതിച്ച് “ആ“ സാറ് ഇടിച്ചു താഴ്ത...അന്ന് ശിവൻ ചവിട്ടി മെതിച്ച് “ആ“ സാറ് ഇടിച്ചു താഴ്ത്തിയ കവിയെ വലിച്ചൂരി എടുക്കു അവിടെ ഒരി ഫെതർടച്ച്……
വേർഡ് വെരിഫിക്കേഷം എടുത്ത് മാറ്റ് സാറെവെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-528632126628847431.post-88583736060538561572009-07-08T00:44:04.746-07:002009-07-08T00:44:04.746-07:00തുടക്കം തന്നെ നന്നായല്ലൊ,ബാക്കിയുള്ളതും പോരട്ടെ..ആ...തുടക്കം തന്നെ നന്നായല്ലൊ,ബാക്കിയുള്ളതും പോരട്ടെ..ആശംസകള്‍.Praveen $ Kironhttps://www.blogger.com/profile/09940618998079251563noreply@blogger.comtag:blogger.com,1999:blog-528632126628847431.post-84717528408575665422009-07-07T22:21:12.238-07:002009-07-07T22:21:12.238-07:00ആശംസകള്‍.ആശംസകള്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-528632126628847431.post-91554605843620652862009-07-07T13:26:21.001-07:002009-07-07T13:26:21.001-07:00തുടക്കം തന്നെ ഗംഭീരമായല്ലൊ..
ഇനി മടിക്കണ്ട..
ഉള്ളത...തുടക്കം തന്നെ ഗംഭീരമായല്ലൊ..
ഇനി മടിക്കണ്ട..
ഉള്ളതെല്ലാം ഇങ്ങു പോരട്ടെ ...

ബൂലോകത്തേക്ക് സ്വാഗതം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-528632126628847431.post-25187257933639892342009-07-07T11:23:02.472-07:002009-07-07T11:23:02.472-07:00ആശംസകള്‍.ആശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-528632126628847431.post-50985087870946358872009-07-07T05:54:29.929-07:002009-07-07T05:54:29.929-07:00Thundering typhoons!! Welcome !!!!
Let us re-defi...Thundering typhoons!! Welcome !!!!

Let us re-define the blog !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-528632126628847431.post-27491808800164815282009-07-07T05:19:23.670-07:002009-07-07T05:19:23.670-07:00ബൂലോകത്തേക്ക് സ്വാഗതം...ബൂലോകത്തേക്ക് സ്വാഗതം...ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-528632126628847431.post-56169873027706614502009-07-07T02:13:44.411-07:002009-07-07T02:13:44.411-07:00കണ്ണനുണ്ണീ,കണ്ണിലുണ്ണീ..ഉദ്ക്ഘാടന കമന്റിനു നന്ദി, ...കണ്ണനുണ്ണീ,കണ്ണിലുണ്ണീ..ഉദ്ക്ഘാടന കമന്റിനു നന്ദി, നിരക്ഷരനെന്ന് സ്വയം വിശേഷിപ്പിക്കുകയും
അക്ഷരജാലകങ്ങൾ തുറന്ന് അതിവിദൂരസ്ഥമായ കാഴ്ചകൾ കാണിച്ചുതരുന്നസുഹൃത്തിനും നന്ദി..
കുഞ്ഞൻ,ഗോപക്,ബഷീർ,വയനാടൻ,മുരാരി,റാണി,ശ്രീ’മാരെ,
മിനി, ഈ ബ്ല്ലോഗിന്റെ ‘ഹൌസവാമിങ്ങിന്”
വന്ന് കമന്റു “കാച്ചിയ’ എല്ലാവർക്കും നന്ദി.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-85215754394650256642009-07-06T23:25:38.246-07:002009-07-06T23:25:38.246-07:00ഏതായാലും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹരിശ്രീ കുറി...ഏതായാലും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹരിശ്രീ കുറിച്ച ജ്വലിക്കുന്ന ഈ തൃസന്ധ്യ ഒരിക്കലും അണയാതിരിക്കട്ടെ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-528632126628847431.post-83615494476075919282009-07-06T23:00:40.206-07:002009-07-06T23:00:40.206-07:00ബൂലോകത്തേക്ക് സ്വാഗതം.ബൂലോകത്തേക്ക് സ്വാഗതം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-50596567458233353762009-07-06T21:59:22.188-07:002009-07-06T21:59:22.188-07:00താരകന്...
താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്...
തു...താരകന്...
താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്...
തുടര്‍ന്നും ധാരാളം താരകങ്ങള്‍ ഈ ബൂലോകത്തിന്റെ ആകാശത്ത് പ്രഭ ചൊരിയട്ടെ എന്നാശംസിക്കുന്നു...

(ബഷീറിക്കാ പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ...)
നന്മകള് നേരുന്നു...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-528632126628847431.post-70559010593668538592009-07-05T14:12:15.683-07:002009-07-05T14:12:15.683-07:00ബൂലോകത്തേക്ക് സ്വാഗതം ...ബൂലോകത്തേക്ക് സ്വാഗതം ...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-528632126628847431.post-8809093137050487482009-07-05T10:22:25.617-07:002009-07-05T10:22:25.617-07:00കവിത വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തിയതിനും നന...കവിത വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.താങ്കളുടെ എഴുത്തും വായിച്ചു.രചനയുടെ സനാതനമായ ഊര്‍ജ്ജം വേണ്ടുവോളം ഉണ്ട്.വീണ്ടും എഴുതുക.ആശംസകളോടെഎന്.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-528632126628847431.post-18177447401136492622009-07-05T08:31:38.130-07:002009-07-05T08:31:38.130-07:00ആശം സകൾആശം സകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-6465974683193716542009-07-05T01:43:44.675-07:002009-07-05T01:43:44.675-07:00ആശംസകൾ.. :)
ഓ.ടോ :
ഫോണ്ട് വളരെ ചെറുതായതിനാൽ വായി...ആശംസകൾ.. :)

ഓ.ടോ :
ഫോണ്ട് വളരെ ചെറുതായതിനാൽ വായിക്കാൻ പ്രയാസം..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-528632126628847431.post-50534128665894776452009-07-05T00:38:15.078-07:002009-07-05T00:38:15.078-07:00ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ....ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-528632126628847431.post-41402395838231387872009-07-04T23:55:10.006-07:002009-07-04T23:55:10.006-07:00താരകന് ജീ..
ബൂലോഗത്ത് ഒരു താരകമായി തെളിമയോടെ എക്...താരകന് ജീ..

ബൂലോഗത്ത് ഒരു താരകമായി തെളിമയോടെ എക്കാലവും നില്ക്കട്ടെ, ആശംസകള്‍..

രണ്ടാമത്തെ കമന്റിയ ടിയാന് 40 മത്തെ കമന്റായി അനുഗ്രഹിച്ചാലും അതൊരു അനുഗ്രഹം തന്നെയായിരിക്കും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com