tag:blogger.com,1999:blog-528632126628847431.post7203509819582082387..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: നാളത്തെ പത്രം......താരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger25125tag:blogger.com,1999:blog-528632126628847431.post-32433308662779103912010-03-24T21:57:46.588-07:002010-03-24T21:57:46.588-07:00നാളകളില്‍ നാമില്ല...ഇന്നുകളില്‍ മാത്രമേ ഉള്ളൂ അല്ല...നാളകളില്‍ നാമില്ല...ഇന്നുകളില്‍ മാത്രമേ ഉള്ളൂ അല്ലേ..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-528632126628847431.post-2405301741241633842010-01-13T22:01:36.203-08:002010-01-13T22:01:36.203-08:00മനോഹരം...
ഏപ്രില്‍ഫൂള്‍ ദിനത്തിലെ പത്രത്തിലെ വാര...മനോഹരം...

ഏപ്രില്‍ഫൂള്‍ ദിനത്തിലെ പത്രത്തിലെ വാര്‍ത്തകള്‍ നമ്മളെ ഫൂളാക്കുന്നതായിരിക്കുമെന്ന വിശ്വാസത്തില്‍ വായന നല്കിയ ഭയം അടക്കി.

അന്ധയും ബധിരയും മുകയുമായവള്, തീര്‍ച്ചയായും അതു നമ്മള് തന്നെയാണല്ലോ? നാളെയെ കേള്‍ക്കാനും കാണാനും അതിനെക്കുറിച്ചു പറയാനും കഴിയാത്തവര്‍. നല്ല ഉശിരന്‍ ഭാവന.

ആശംസകള്‍... വീണ്ടും വരാം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-528632126628847431.post-23412558852319330452010-01-13T15:32:53.395-08:002010-01-13T15:32:53.395-08:00അതിഭാവുകഭാവനയാൽ ഭൂരിഭാഗം പേരും കൈവെക്കുവാൻ ധൈര്യപ്...അതിഭാവുകഭാവനയാൽ ഭൂരിഭാഗം പേരും കൈവെക്കുവാൻ ധൈര്യപ്പെടാത്ത വിഷയം, വെറും അനായാസം ഭയങ്കരമായി വിവരിച്ചൊരു കഥയാണിത് കേട്ടൊ....
അഭിനന്ദനങ്ങൾ !
ഒപ്പം പുതുവർഷഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-528632126628847431.post-64287971859763509982010-01-12T09:01:24.923-08:002010-01-12T09:01:24.923-08:00കുറച്ച് കടന്ന കൈ ആയിപ്പോയിട്ടോ...
പുതുവത്സരാശംസ...കുറച്ച് കടന്ന കൈ ആയിപ്പോയിട്ടോ...

പുതുവത്സരാശംസകള്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-528632126628847431.post-57802783629990242602010-01-11T08:22:06.906-08:002010-01-11T08:22:06.906-08:00pattepadam,now it is ok..pattepadam,now it is ok..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-56551964602622360292010-01-11T07:15:17.832-08:002010-01-11T07:15:17.832-08:00"കൊലപാതകത്തിന്റെ റിപ്പോർട്ടുകൾ...
ഒന്നും പുതു..."കൊലപാതകത്തിന്റെ റിപ്പോർട്ടുകൾ...
ഒന്നും പുതുമയുള്ള വാർത്തകളല്ലാ..
സ്പോർട്സ് പേജ് തുറന്നു.. ബാറ്റ് ഉയർത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന......"

തെറ്റിദ്ധരിക്കണ്ട മഷെ,
ഞാന്‍ അര്‍ഥമാക്കിയത് വാര്‍ത്തകളില്‍ പുതുമ തേടുമ്പോള്‍ വാര്‍ത്തകളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ തിരിച്ചരിയാതെ പോകും എന്ന എന്റെ ആശങ്കയായിരുന്നു.
ഞാനുദ്ദ്യേശിച്ച ഭാഗം കമന്റിട്ടപ്പോള്‍ അതില്‍ സൂചിപ്പിക്കാതിരുന്നതാണ് പറ്റിയ തെറ്റ്.
ക്ഷമിക്കണം...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-61989013875616881992010-01-11T06:52:56.036-08:002010-01-11T06:52:56.036-08:00This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-73808351717498382892010-01-10T05:04:12.134-08:002010-01-10T05:04:12.134-08:00ഗീത ടീച്ചറേ കഥ കാര്യമാക്കണ്ടാട്ടാ..
രാംജീ,മാധ്യമവി...ഗീത ടീച്ചറേ കഥ കാര്യമാക്കണ്ടാട്ടാ..
രാംജീ,മാധ്യമവിരോധത്തിന്റെ മഞ്ഞകണ്ണടയിലൂടെ
എഴുതാപുറം തന്നെവായിച്ചുകളഞ്ഞല്ലോ!
മനോ,റോസ്,ശാന്ത...താങ്ക്സ്..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-47404286524381640102010-01-10T02:19:07.633-08:002010-01-10T02:19:07.633-08:00വേണ്ടാട്ടോ....വേണ്ടാട്ടോ....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-528632126628847431.post-75476983226016409262010-01-08T18:44:58.756-08:002010-01-08T18:44:58.756-08:00ഭാവന! അപാരമായ ഭാവന! അഭിനന്ദനങള്‍. സച്ചിൻ സേഞ്ചുറി ...ഭാവന! അപാരമായ ഭാവന! അഭിനന്ദനങള്‍. സച്ചിൻ സേഞ്ചുറി അടിച്ചില്ലായിരുന്നേൽ തങ്കളെ ഞാൻ തീർത്തേനേ... ഹ..ഹ..ഹ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-528632126628847431.post-73056917915554851272010-01-08T04:49:28.518-08:002010-01-08T04:49:28.518-08:00ഒരു മിസ്റ്റിക് കഥ പോലെ തോന്നി.മനസ്സിൽ കൊണ്ടു.ഒരു മിസ്റ്റിക് കഥ പോലെ തോന്നി.മനസ്സിൽ കൊണ്ടു.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-528632126628847431.post-9103810942690291952010-01-08T02:39:38.561-08:002010-01-08T02:39:38.561-08:00തൃസന്ധ്യയിലെ കഥകള്‍ക്കൊക്കെ ഒരു പുതുമയുണ്ടല്ലോ:)
...തൃസന്ധ്യയിലെ കഥകള്‍ക്കൊക്കെ ഒരു പുതുമയുണ്ടല്ലോ:)
മരണകന്യകയെന്ന സങ്കല്പം നന്നേ ഇഷ്ടായി.മിണ്ടാതെ,പറയാതെയുള്ള മരണത്തിന്റെ അപ്രതീക്ഷിതമായ കടന്നു വരവു നന്നായി വരച്ചിട്ടിരിക്കുന്നു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-528632126628847431.post-62861962601977120482010-01-07T02:52:49.601-08:002010-01-07T02:52:49.601-08:00കഥ എനിക്കിഷ്ടായി.
വാര്‍ത്തകളില്‍ പുതുമ തേടുമ്പോള്‍...കഥ എനിക്കിഷ്ടായി.
വാര്‍ത്തകളില്‍ പുതുമ തേടുമ്പോള്‍ മാദ്യമങ്ങള്‍ ചമക്കുന്ന നുണകള്‍ വിശ്വസിച്ചു പോകും.
നന്നായി പറഞ്ഞു,കഥ.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-63913307778459293862010-01-05T01:57:11.018-08:002010-01-05T01:57:11.018-08:00ഗാനം കൊള്ളാം ശ്രീ,
മരണത്തെകുറിച്ചുള്ള കന്യകാ സങ്കല...ഗാനം കൊള്ളാം ശ്രീ,
മരണത്തെകുറിച്ചുള്ള കന്യകാ സങ്കല്പം ബംഗാൾ സാഹിത്യത്തിൽ നിന്നാണ്.താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിൽ അന്ധയും ബധിരയുമായ മൃത്യുകന്യകയെ കുറിച്ച് പറയുന്നുണ്ട്.ഈ മിത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് സുഗതകുമാരി“ (മരണത്തെ കണ്ണാൽ കണ്ടേനിന്നലെ“) സുന്ദരമായ ഒരു കവിതയും എഴുതിയിട്ടുണ്ട്..
കഥവായിച്ച വീരുവിനും മറ്റുള്ളവർക്കും നന്ദി പുതുവത്സരാശംസകൾ..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-25388366202369904592010-01-04T21:56:15.342-08:002010-01-04T21:56:15.342-08:00ഒരു കാര്യം പറയാന്‍ വിട്ടു :)
"♫ഒടുവിലാ മംഗള...ഒരു കാര്യം പറയാന്‍ വിട്ടു :)

"♫ഒടുവിലാ മംഗള ദര്‍ശിനിയായ്
ബധിരയായ് അന്ധയായ് മൂകയായ്
നിരുപമ പിംഗള കേശിനിയായ്
മരണം നിന് മുന്നിലായ് വന്നു നില്ക്കും...♫"

ഈ ഗാനം ഒര്‍മ്മിപ്പിച്ചു, ആദ്യ കമന്റ്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-47887326432779228882010-01-04T21:53:27.842-08:002010-01-04T21:53:27.842-08:00കഥ നന്നാകുന്നു മാഷേ. ഓരൊ പോസ്റ്റിനും താങ്കള്‍ വ്യത...കഥ നന്നാകുന്നു മാഷേ. ഓരൊ പോസ്റ്റിനും താങ്കള്‍ വ്യത്യസ്തത നില നിര്‍ത്തുന്നു. :)

പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-11688004694182762352010-01-04T19:36:44.287-08:002010-01-04T19:36:44.287-08:00അപാര ഭാവന!
ഒരു സ്വപ്നമായിരിക്കാം അത് അല്ലേ...?!!
...അപാര ഭാവന!

ഒരു സ്വപ്നമായിരിക്കാം അത് അല്ലേ...?!!
അഭിനന്ദനങള്‍.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-528632126628847431.post-38744703086157089952010-01-04T14:21:15.669-08:002010-01-04T14:21:15.669-08:00നല്ല കഥനല്ല കഥkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-528632126628847431.post-55550063472472807162010-01-03T19:49:29.319-08:002010-01-03T19:49:29.319-08:00നല്ല കഥനല്ല കഥSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-528632126628847431.post-42707268134056941662010-01-02T08:58:39.975-08:002010-01-02T08:58:39.975-08:00ദുരൂഹതകൾ നിറഞ്ഞ വാർത്തയുമായെത്തിയ ‘നാളത്തെ പത്രം’ ...ദുരൂഹതകൾ നിറഞ്ഞ വാർത്തയുമായെത്തിയ ‘നാളത്തെ പത്രം’ വായിച്ചു !!
പത്രവുമായെത്തിയ സുന്ദരിയും .. ..പ്രിയ നായകന്റെ ശതകത്തോടെയുള്ള വിടവാങ്ങലും സർവ്വോപരി നാളത്തെ വാർത്തയിലെ ചരമ കോളവും നിഗൂഡത നിറഞ്ഞ വായനയൊരുക്കിയിരിക്കുന്നു !!
നന്ദി ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-528632126628847431.post-2110862786706556892010-01-02T00:41:35.823-08:002010-01-02T00:41:35.823-08:00നമ്മളും അന്ദന്മാർ
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്...നമ്മളും അന്ദന്മാർ
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-528632126628847431.post-84240197686786766862010-01-01T06:53:08.716-08:002010-01-01T06:53:08.716-08:00ഇതത്ര ഇഷ്ടമല്ലാത്ത ഒരു ക്ലൈമാക്സായിപ്പോയല്ലൊ.ഇതത്ര ഇഷ്ടമല്ലാത്ത ഒരു ക്ലൈമാക്സായിപ്പോയല്ലൊ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-528632126628847431.post-71619220046851563122010-01-01T05:30:49.535-08:002010-01-01T05:30:49.535-08:00“ഏപ്രില്‍ ഫൂള്‍” ആക്കിയതാണല്ലെ?“ഏപ്രില്‍ ഫൂള്‍” ആക്കിയതാണല്ലെ?ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-528632126628847431.post-45222153463723720682010-01-01T04:12:22.219-08:002010-01-01T04:12:22.219-08:00എന്നാലും അതു വേണ്ടായിരുന്നു.എന്നാലും അതു വേണ്ടായിരുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-528632126628847431.post-50052033176837210992010-01-01T03:10:28.716-08:002010-01-01T03:10:28.716-08:00അന്ധയും ബധിരയും മുകയുമായ അവൾ..പിംഗള കേശിനി.....അന്ധയും ബധിരയും മുകയുമായ അവൾ..പിംഗള കേശിനി.....താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.com