tag:blogger.com,1999:blog-528632126628847431.post8740885149395334584..comments2023-04-06T09:02:28.877-07:00Comments on തൃസന്ധ്യ: താരകന്റെ ഒരു ദിവസം...താരകൻhttp://www.blogger.com/profile/09462654754979027780noreply@blogger.comBlogger13125tag:blogger.com,1999:blog-528632126628847431.post-57517969713169880502009-07-20T22:53:13.395-07:002009-07-20T22:53:13.395-07:00നല്ല ഭാഷ..
അവാസനം വരെ ഒറ്റയിരുപ്പിന് വായിച്ചു..
പ...നല്ല ഭാഷ..
അവാസനം വരെ ഒറ്റയിരുപ്പിന് വായിച്ചു..
പശുവും പാല് കറക്കലുമെല്ലാം
അമ്മേടെ തറവാട് ഓര്‍മിപ്പിച്ചു..
നല്ല രസമുള്ള ജീവിതം.
ലൈബ്രറിയില്‍ കണ്ട മുഖം ഇടയ്ക്കിടക്ക് കാണാന്‍ ഇടവരട്ടെയെന്ന് പ്രാര്‍ഥിക്കാം..
ഞങ്ങള്‍ക്ക് നല്ല കവിതയും വായിക്കാമല്ലോ?കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-528632126628847431.post-26748501662648914382009-07-20T22:03:19.426-07:002009-07-20T22:03:19.426-07:00അപ്പോള്‍ സുഖജീവിതം! ഒരു സുഹ് റ് ത്തിനു സുഖമാണെന്നു...അപ്പോള്‍ സുഖജീവിതം! ഒരു സുഹ് റ് ത്തിനു സുഖമാണെന്നുള്ള വിവരം കേള്‍ക്കുമ്പോഴുള്ള സന്തോഷം പോസ്റ്റ് വായിച്ചപ്പോഴുണ്ടായി.പൂന്തോട്ടവും , അടുക്കളത്തോട്ടവും എന്നെ വ്യാമോഹിപ്പിക്കുന്നു.നമ്മുടെ സ്ത്റീ കളെ 'നല്ല ' വായനക്കാരികളാക്കാന് ശ്രമിച്ച് ലൈബ്രറി പൂട്ടിക്കല്ലേ.. താങ്കളുടെ എഴുത്തിന്റെ വശ്യതകൊണ്ടാണ് ഇത്രയൊക്കെ തോന്നിയത്.അല്പം 'സര്‍ഗ്ഗാത്മകം' കൂടി ആയിക്കൂടെ..?khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-528632126628847431.post-63890315110568156792009-07-20T05:40:23.806-07:002009-07-20T05:40:23.806-07:00അങ്ങനെ ഒരു ദിവസം കൂടി
ശ്രീ ചോദിച്ച പോലെ
എല്ലാ ദിവസ...അങ്ങനെ ഒരു ദിവസം കൂടി
ശ്രീ ചോദിച്ച പോലെ
എല്ലാ ദിവസവും...?
(word verification ozhivakki kude)naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-528632126628847431.post-64409139643728798322009-07-20T04:46:05.775-07:002009-07-20T04:46:05.775-07:00:):)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-528632126628847431.post-63667107138018882192009-07-19T06:37:07.168-07:002009-07-19T06:37:07.168-07:00റ്റിവി എം കമ്പിനിയും വാഗ്ധോരണി വിദഗ്ദരും അസ്സല് ...റ്റിവി എം കമ്പിനിയും വാഗ്ധോരണി വിദഗ്ദരും അസ്സല് ആയി
ജേസി ,ജോയ്സി,കാനം,കമലാഗോവിന്ദ്..സ്ഥിരം ബ്രാന്‍ഡ്! അതു കൊള്ളാം!

പൊറ്റേക്കാടിന്റെ,മാധവികുട്ടിയുടെ,ആനന്ദിന്റെ, രചനകള്‍ സുഖിക്കാറില്ലന്നു പറഞ്ഞത് ദേവിക ചേച്ചിയെ മാത്രം ഉദ്ദെശിച്ചാവുമല്ലൊ അല്ലെ?

‘നെരൂദയുടെ കവിതകളുണ്ടോ”. അല്ല ഞാന്‍ കാര്യമായി ചോദിച്ചതാ..

ഇവിടെ വരെ വന്നു വായിച്ചതു വെറുതെ ആയില്ല. നല്ല ബ്ലോഗ് .. പിന്നെ വിവരണം ലേശം നീണ്ടോന്ന് ഒരു ശങ്ക എന്നാലും കൊള്ളാം വീണ്ടും വരാം ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-528632126628847431.post-58744167437049918642009-07-19T03:20:23.191-07:002009-07-19T03:20:23.191-07:00എല്ലാ ദിവസവും ഇങ്ങനെ ആണോ?എല്ലാ ദിവസവും ഇങ്ങനെ ആണോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-528632126628847431.post-44967552215759576702009-07-19T01:27:13.704-07:002009-07-19T01:27:13.704-07:00"അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി..."അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി.ഇന്ന് മാർക്കറ്റ് ദിവസമാണ് .ചന്തയിൽ നിന്ന് ഒരു മാസത്തേക്കു
ള്ള സാധനങ്ങൾ വാങ്ങണം. മാർക്കറ്റിൽ നിന്ന് പെട്ടി ഓട്ടൊയിൽ സാധനങ്ങളുമായി തിരിച്ചെത്തുമ്പോൾ സമയം
പത്തര."പരിപ്പിനൊക്കെ ഇപ്പ എന്താവില!“ പലചരക്കുകടയിൽ നിന്നുള്ള ബില്ലുനോക്കി അമ്മ ആശ്ചര്യപെടും.

വായിച്ചു നീങ്ങവെ ഇതു എന്റെയും കൂടെ അനുഭവമായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
ചെറിയ ചില വ്യത്യസങ്ങൾ ഒഴിച്ചാൽവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-528632126628847431.post-56807155995917707122009-07-18T20:01:15.508-07:002009-07-18T20:01:15.508-07:00പശുവിനെ കറന്നു..പാല് മില്‍മ സൊസൈറ്റിയില്‍ കൊടുക്കാ...പശുവിനെ കറന്നു..പാല് മില്‍മ സൊസൈറ്റിയില്‍ കൊടുക്കാന്‍ ചേട്ടന് പോയിരുന്നതും ഒക്കെ ഓര്‍മ്മയുടെ ഭാഗമാണ്...ഇപ്പോളും ഇതെല്ലാം ഉണ്ടെന്നു അറിയുമ്പോള്‍..

ഇത് സത്യമോ മിഥ്യയോ??:)ശംഖു പുഷ്പംhttps://www.blogger.com/profile/01891217948433866504noreply@blogger.comtag:blogger.com,1999:blog-528632126628847431.post-65170504049518718642009-07-17T01:02:09.610-07:002009-07-17T01:02:09.610-07:00എഴുത്തുകാരി ചേച്ചി,ഓയെബിചേട്ടാ,സന്തോഷം നിങ്ങൾ അവസാ...എഴുത്തുകാരി ചേച്ചി,ഓയെബിചേട്ടാ,സന്തോഷം നിങ്ങൾ അവസാനം വരെ വായിച്ചൂല്ലെ..അതൊ
അവസാനത്തിൽ നിന്നാണൊ തുടങ്ങിയത്.പിന്നെ,
ചേച്ചി,..”എന്നും കാണാറുണ്ട്,പക്ഷെ ഒന്നും മിണ്ടാറില്ലാട്ടാ..”ചേട്ടാ..കേട്ടിട്ടില്ലെ ‘ഇന്നലെ മരിച്ചു കഴിഞ്ഞു,നാളെയോ ജനിച്ചിട്ടില്ല,ഇന്നിനെ കുറിച്ചുമാത്രമാണ് എന്റെവേവലാതി..പാമരൻ താങ്കയൂ..സഗീർ അങ്ങട്ട് വിശ്വാസാവ്ണില്ല്യാല്ലെ.താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-528632126628847431.post-39866156374535027322009-07-17T00:29:23.509-07:002009-07-17T00:29:23.509-07:00താരകാ,താങ്കളുടെ ഒരു ദിവസം വായിച്ചു,വളരെ ഇഷ്ട്മായി....താരകാ,താങ്കളുടെ ഒരു ദിവസം വായിച്ചു,വളരെ ഇഷ്ട്മായി.ഇന്നും ഇങ്ങിനെയൊക്കെ ജിവിക്കുന്ന മനുഷ്യര്‍ ഉണ്ടല്ലേ?അപ്പൊ പിന്നെ അടുത്ത ദിവസമാകും ബ്ലോഗ് എഴുത്തും,വായനയും അല്ലേ?മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-528632126628847431.post-41256210448734815152009-07-16T22:21:51.172-07:002009-07-16T22:21:51.172-07:00ചുള്ളന് ലൈഫാണല്ലോ! കൊതിവരണു!ചുള്ളന് ലൈഫാണല്ലോ! കൊതിവരണു!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-528632126628847431.post-64181847822498481962009-07-16T12:36:46.933-07:002009-07-16T12:36:46.933-07:00അങ്ങനെ ഒരു ദിവസം കഴിഞ്ഞു. പിറ്റേന്നോ??അങ്ങനെ ഒരു ദിവസം കഴിഞ്ഞു. പിറ്റേന്നോ??OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-528632126628847431.post-6053651707586962492009-07-16T02:49:16.351-07:002009-07-16T02:49:16.351-07:00ആദ്യം തേങ്ങ. ഈ ചാരുതയാര്‍ന്ന മുഖം ഇടക്കിടക്കു് കാണ...ആദ്യം തേങ്ങ. ഈ ചാരുതയാര്‍ന്ന മുഖം ഇടക്കിടക്കു് കാണാറുണ്ടോ ലൈബ്രറിയില്‍ വച്ചു്? എന്തായാലും കവിത പോരട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com